
നിരവധി ദുരൂഹതകളുടെ കേന്ദ്രമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിള്‍. ചെകുത്താന്‍ ട്രയാങ്കിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമുദ്രഭാഗം സമുദ്രസഞ്ചാരികളുടേയും വൈമാനികരുടേയും പേടിസ്വപ്‌നമാണ്. നിരവധി വിമാനങ്ങളും കപ്പലുകളുമാണ് ബര്‍മുഡ ട്രയാങ്കിളില്‍ അപ്രത്യക്ഷമായത്. നിരവധി മനുഷ്യജീവനുകളാണ് ബര്‍മുഡ ട്രയാങ്കിളില്‍ പൊലിഞ്ഞത്. ബര്‍മുഡക്കും പ്യൂട്ടോറിക്കക്കും ഫോര്‍ട്ട് ലോഡെര്‍ഡേലിനുമിടക്കുള്ള അത്‌ലാറ്റിക് സമുദ്രഭാഗമാണ് ബര്‍മുഡ ട്രയാങ്കിള്‍. ഇന്ത്യയുടെ മൂന്നില്‍ രണ്ട് ഭാഗം വിസ്തൃതിയുള്ള സമുദ്രഭാഗമാണിത്. ഈ പ്രദേശത്തുകൂടെ പോകുന്ന കപ്പലുകളും ബോട്ടുകളും മുങ്ങുന്നതും വിമാനങ്ങള്‍...
By:
Unknown
On 07:46